Loading...

Swarna Meeninte chelotha kannale.....(Preetha Madhu)

Loading...
  • Published on 2016-06-16T17:09:38+00:00

    Movie Sarppam (1979) Movie Director Baby Lyrics Bichu Thirumala Music KJ Joy Singers KJ Yesudas, P Susheela, Vani Jairam, SP Balasubrahmanyam സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ എന്റെ രോമാഞ്ചമായ് മുന്നില്‍ വാ ആ..... സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ.... ആ....... സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ.... എന്റെ രോമാഞ്ചമായ് മുന്നില്‍ വാ മുകിലൊത്ത വേണീ കുയിലൊത്ത വാണീ വാ വാ വാ മുകിലൊത്ത വേണീ കുയിലൊത്ത വാണീ വാ വാ വാ സ്വര്‍ണ്ണ......... ആ......... ഉറുമാലിന്റെ ചുരുള്‍ കയ്യില്‍ വീശി(2) മധുവൂറുന്ന ചിരി ചുണ്ടില്‍ തൂകി(2) ആ... എന്റെ കരളിന്റെ കരളെ നീ കുളിരായി വാ ആ... കൊച്ചു കനവിന്റെ അഴകേറും ചിറകേറി വാ.... ആ.... എന്റെ കരളിന്റെ കരളെ നീ കുളിരായി വാ ആ... കൊച്ചു കനവിന്റെ അഴകേറും ചിറകേറി വാ.... മുകിലൊത്ത വേണീ കുയിലൊത്ത വാണീ വാ വാ വാ മീനിന്റെ....സ്വര്‍ണ്ണ...... നിറലാവണ്യം വിളയുന്ന മാറില്‍(2) നവതാരുണ്യം വഴിയുന്ന മെയ്യില്‍(2) സപ്തസ്വരരാഗ ലയനം ഈ അധരങ്ങളില്‍ ആ..... സ്വപ്നധ്രുതതാള ചലനം ഈ നയനങ്ങളില്‍ ആ... സപ്തസ്വരരാഗ ലയനം ഈ അധരങ്ങളില്‍ ആ..... സ്വപ്നധ്രുതതാള ചലനം ഈ നയനങ്ങളില്‍ അഴകിട്ട പന്തല്‍ വിളിക്കുന്നു മുന്നില്‍ ആ... ആ.... അഴകിട്ട പന്തല്‍ വിളിക്കുന്നു മുന്നില്‍ ആ... ആ.... മീനിന്റെ...സ്വര്‍ണ്ണ മീനിന്റെ......... DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my Youtube channel. -Video Upload powered by https://www.TunesToTube.com

    hit, song